കണ്ണൂര്‍ പരിയാരം ചുടലയില്‍ വാഹന അപകടം

170

പരിയാരം• ദേശീയപാത പരിയാരം ചുടലയില്‍ വീണ്ടും വാഹന അപകടം. ഇന്ന് 2.30ന് ചുടലയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു രണ്ടു പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.