ജയരാജനെതിരെ എഫ്‌ഐആര്‍ ഇട്ട് കേസ് എടുക്കണം : രമേശ് ചെന്നിത്തല

144

തിരുവനന്തപുരം: വ്യവസായ മന്ത്രി ഇപി ജയരാജനെതിരെ ബന്ധു നിയമനത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. ഇത് സംബന്ധിച്ച നടപടികള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. കെഎസ്‌ഐഇയുടെ തലപ്പത്ത് ഭാര്യാ സഹോദരി പുത്രന്‍ സുധീര്‍ നമ്ബ്യാരെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് രമേശ് ചെന്നിത്തല വിജിലന്‍സിന് കത്ത് നല്‍കിയത്. ജയരാജനെതിരെ എഫ്‌ഐആര്‍ ഇട്ട് കേസ് എടുക്കണം. വിജിലന്‍സ് എന്ത് ചെയ്യുമെന്നാണ് താന്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY