ബലിപെരുന്നാള്‍ ജൂണ്‍ 29 വ്യാഴാഴ്ച ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി

16

തിരുവനന്തപുരം: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29 (വ്യാഴാഴ്ച) ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി അറിയിച്ചു. ദുല്‍ഹജ്ജ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ തിങ്കളാഴ്ച ദുല്‍ഹജ്ജ് 30 പൂര്‍ത്തീകരിച്ച്‌ ചൊവ്വാഴ്ച ജൂണ്‍ 20ന് ദുല്‍ ഹജ്ജ് ഒന്നും ജൂണ്‍ 29ന് ബലിപെരുന്നാളും ആയിരിക്കുമെന്നും അറിയിച്ചു.

NO COMMENTS

LEAVE A REPLY