നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്

44

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന വ്യാപക മായി കോളജുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം . ആലപ്പുഴ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എസ്. എഫ്. ഐ ക്കെതിരായ പ്രക്ഷോഭം കടുപ്പിക്കാനാണ് കെ. എസ് യു തീരുമാനം.

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY