സമരം പിൻവലിച്ചു

150

കൊച്ചി ∙ ജില്ലയിൽ കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിൻവലിച്ചു. കഫ്സിറപ്പുകളുടേയും വേദനസംഹാരികളുടേയും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുമുള്ള ഔഷധങ്ങളുടെ വ്യാപാരമാണ് എക്സൈസ് വിഭാഗത്തിന്റെ പരിശോധനയിൽ പ്രതിഷേധിച്ച് നിർത്തിവച്ചിരുന്നത്. ആരോഗ്യമന്ത്രി, എക്സൈസ് മന്ത്രി എന്നിവരുമായി നടത്തിയ ചർച്ചയിൽ അനുകൂലമായ നിലപാട് ലഭിച്ചതിനാലാണു സമരം പിൻവലിക്കുന്നതെന്നു അസോസിയേഷൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY