പാനൂർ അപകടം: ഡ്രൈവർ കോടതിയിൽ കീഴടങ്ങി

191

പാനൂർ∙ ഒരാളുടെ മരണത്തിനും നിരവധി പേർക്കു പരുക്കേൽക്കാനുമിടയായ പാനൂരിലെ വാഹനാപകടത്തിൽ ചെങ്കൽ ലോറി ഡ്രൈവർ കോടതിയിൽ കീഴടങ്ങി. കെഎൽ 58 എച്ച് 9890 വാഹനമുടമ കൂടിയായ ഡ്രൈവർ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശി ബിജു പാറേമ്മലാണ് തലശ്ശേരി അഡീ. ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരായത്. ബോധപൂർവമല്ലാത്ത നരഹത്യക്കാണു പൊലീസ് കേസെടുത്തത്. ബിജുവിനു കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്

NO COMMENTS

LEAVE A REPLY