ദേശീയ ചലച്ചിത്ര അവാര്‍ഡ് : സുരഭി മികച്ച നടി

252

ന്യൂഡൽഹി: 64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു. സംവിധായകൻ പ്രിയദർശന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുസക്കാര നിർണയം നടത്തിയത്. മഹേഷിന്റെ പ്രതികാരമാണ് മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തത്. മിന്നാമിനുങ്ങിലെ അഭിനയത്തിന് നടി സുരഭി ലക്ഷ്മിക്കും പുരസക്കാരം ലഭിച്ചു.

പുരസ്‌കാരങ്ങള്‍
പ്രത്യേക ജൂറി പരാമര്‍ശം: മോഹന്‍ലാല്‍ (മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാ ഗാരേജ്, പുലിമുരുകന്‍)
മികച്ച മലയാളചിത്രം: മഹേഷിന്റെ പ്രതികാരം
പ്രത്യേക പുരസ്‌കാരം: മുക്തിഭവന്‍, കട്വി ഹവാ, നീര്‍ജാ
മികച്ച തമിഴ്ചിത്രം: ജോക്കര്‍
ഫീച്ചര്‍ ഇതര പുരസ്‌കാരങ്ങള്‍
സിനിമാ സൗഹൃദ സംസഥാനം: ഉത്തര്‍പ്രദേശ്
മികച്ച സിനിമാ ക്രിട്ടിക്: ജി. ധനഞ്ജയന്‍
ഡോക്യുമെന്ററി: ചെമ്പൈ-മൈ ഡിസ്‌കവറി ഓഫ് ലെജന്‍ഡ് (സൗമ്യ സദാനന്ദന്‍)
ആനിമേഷന്‍ ഫിലിം: ഹം ചിത്ര് ബനാതേ ഹേ
മികച്ച ഹ്രസ്വചിത്രം: ആഭ
മികച്ച എഡുക്കേഷണല്‍ ഫിലിം: വാട്ടര്‍ഫാള്‍സ്

NO COMMENTS

LEAVE A REPLY