ബിജെപിയിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദി അറിയിക്കുന്നുവെന്ന് നരേന്ദ്ര മോദി

206

ദില്ലി: ബിജെപിയിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദി അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്ക് നല്‍കിയ വന്‍ വിജയത്തിന് ട്വിറ്ററിലൂടെയാണ് മോദി നന്ദി അറിയിച്ചത്. ബിജെപിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ജനങ്ങളോട് നന്ദിയുണ്ടെന്ന് പറഞ്ഞ മോദി ജനാധിപത്യം നീണാള്‍വാഴട്ടെ എന്നും വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY