തെരുവുനായകളെ കൊല്ലാന്‍ നേതൃത്വം നല്‍കിയ ജോസ് മാവേലി അറസ്റ്റില്‍

194

കൊച്ചി: തെരുവുനായകളെ കൊല്ലാന്‍ നേതൃത്വം നല്‍കിയതിനു സാമൂഹ്യപ്രവര്‍ത്തകന്‍ ജോസ് മാവേലിയെ അറസ്റ്റു ചെയ്തു. നെടുമ്ബാശേരി പൊലീസാണ് ജോസ് മാവേലിയെ അറസ്റ്റ് ചെയ്തത്.

NO COMMENTS

LEAVE A REPLY