നെഹ്രു കോളേജിലെ ഇടിമുറിയിലെ രക്തക്കറ ജിഷ്ണുവിന്‍റെ അതേ ഗ്രൂപ്പ്

243

പാമ്പാടി നെഹ്രു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് നിര്‍ണായക വഴിത്തിരിവിലേക്കെന്ന് സൂചന. കോളേജിലെ ഇടിമുറിയിലെ രക്തക്കറ ജിഷ്ണുവിന്‍റെ അതേ ഗ്രൂപ്പിൽപ്പെട്ടതാ ണെന്ന് തെളിഞ്ഞു . ഫോറൻസിക് പരിശോധനയിലാണ് കണ്ടെത്തൽ . തുടര്‍ന്ന് ജിഷ്ണുവിന്‍റെ മാതാപിതാക്കളുടെ രക്ത സാമ്പിളെടുക്കും . ഇതിനായി അന്വേഷണസംഘം ഇന്ന് നാദാപുരത്തെത്തും .

NO COMMENTS

LEAVE A REPLY