അഭയ കേസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

231

തിരുവനന്തപുരം: അഭയ കേസ് തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ഫാദർ തോമസ് കോട്ടൂർ, ഫാദർ ജോസ് പുതൃകൈയിൽ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. അഭയ കേസിലെ തെളിവ് നശിപ്പിച്ചതിന് ആരെയും പ്രതിചേർക്കാതെ സി ബി ഐ സമർപ്പിച്ച റിപ്പോർട്ടിനെതിരായ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹ‌ർജിയിലാണ് ഇന്ന് കോടതി വാദം കേൾക്കുന്നത്.

NO COMMENTS

LEAVE A REPLY