പെരിന്തല്‍മണ്ണയില്‍ വൻ കുഴല്‍പ്പണവേട്ട

227

പെരിന്തല്‍മണ്ണയില്‍ വൻ കുഴല്‍പ്പണവേട്ട. ഒന്നരക്കോടി രൂപയുമായി രണ്ടുപേരെ പൊലീസ് പിടികൂടി. പിടിച്ചെടുത്തതില്‍ മുഴുവൻ 2000ത്തിൻറെ പുത്തൻ നോട്ടുകള്‍. വേങ്ങര സ്വദേശികളായ പാലശ്ശേരി ഷറഫുദ്ദീൻ, മങ്ങോട്ടില്‍ ഹാരിസ് എന്നിവരാണ് പിടിയിലായത്.

NO COMMENTS

LEAVE A REPLY