ലോ അക്കാദമിയുടെ അഫിലിയേഷൻ റദ്ദാക്കില്ല

213

തിരുവനന്തപുരം: ലോ അക്കാദമിയുടെ അഫിലിയേഷൻ റദ്ദാക്കില്ല . സിന്‍ഡിക്കേറ്റ് യോഗത്തില്‍ യുഡിഎഫിന്‍റെ പ്രമേയം എട്ടിനെതിരെ പന്ത്രണ്ട് വോട്ടിന് തള്ളി . അഫിലിയേഷൻ റദ്ദാക്കാനാവില്ലെന്ന് സിപിഎം അംഗങ്ങൾ നിലപാടെടുത്തു . എന്നാല്‍ കോൺഗ്രസിനൊപ്പം സിപിഐ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു .

NO COMMENTS

LEAVE A REPLY