പ്രതിഷേധിച്ച് മാവേലിക്കര നഗരസഭാ പരിധിയില്‍ നാളെ ഹര്‍ത്താല്‍

157

ആലപ്പുഴ: മാവേലിക്കരയില്‍ വ്യദ്ധ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മാവേലിക്കര നഗരസഭാ പരിധിയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. പ്രദേശത്തെ ക്രമസമാധാനം തകര്‍ന്നെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍

NO COMMENTS

LEAVE A REPLY