എ.കെ ശശീന്ദ്രനെ ട്രാപ്പിലാക്കിയത് മംഗളത്തിലെ മാധ്യമപ്രവർത്തകതന്നെയെന്നും ഇനി ഇതാവർത്തിക്കില്ലെന്നും മംഗളം സിഇഒ അജിത്കുമാർ

247

തിരുവനന്തപുരം:എ.കെ ശശീന്ദ്രനെ ട്രാപ്പിലാക്കിയത് മംഗളത്തിലെ മാധ്യമപ്രവർത്തകതന്നെയെന്നും ഇനി ഇതാവർത്തിക്കില്ലെന്നും മംഗളം സിഇഒ അജിത്കുമാർ. ചാനലിലൂടെയാണ് ഖേദപ്രകടനവും വെളിപ്പെടുത്തലും നടത്തിയിരിക്കുന്നത്. എട്ടംഗ ടീമാണ് മന്ത്രിയെ കുടുക്കുന്ന ദൗത്യത്തിന് ഇറങ്ങിയതെന്നും മാധ്യമപ്രവർത്തക സ്വന്തം ഇഷ്ടപ്രകാരമാണ് കെണിയൊരുക്കിയെന്നതും ചാനലിലൂടെ പരസ്യ കുറ്റസമ്മതം നടത്തി അജിത് വ്യക്തമാക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY