കൊല്ലം കുളത്തൂപ്പുഴയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

215

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയില്‍ സിപിഎം ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ചാണ് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കുളത്തൂപ്പുഴ സ്വദേശികളായ അനില്‍കുമാര്‍, അനസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഡിവൈഎഫ്‌ഐ-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. രണ്ടു ദിവസം മുമ്ബും ഇവിടെ ഇരുവിഭാഗങ്ങളും തമ്മില്‍ വക്കേറ്റം നടന്നിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സുരക്ഷ ശക്തമാക്കി.

NO COMMENTS

LEAVE A REPLY