സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു

258

കൊച്ചി:സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു.120 രൂപ കുറഞ്ഞ് പവന് 21360 രൂപയായി.ഗ്രാമിന് 2670 രൂപയാണ്. ആഗോള വിപണിയിലെ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും ദൃശ്യമാകുന്നത്. കഴിഞ്ഞ ദിവസം പവന് 21480 രൂപയായിരുന്നു എന്നാല്‍ ഇന്നത്തെ വിപണിയില്‍ പവന് 21360 രൂപയായി. 15 ദിവസത്തിനുള്ളില്‍ 880 രൂപയുടെ ഇടിവാണ് സ്വര്‍ണ്ണ വിപണിയില്‍ ഉണ്ടായത്.

NO COMMENTS

LEAVE A REPLY