ഉടുമ്പന്‍ചോലയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് തോട്ടം കണ്ടെത്തി

187

തൊടുപുഴ• ഉടുമ്പന്‍ചോലയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് തോട്ടം കണ്ടെത്തി. ആയിരം ചെടികളുള്ള വലിയ തോട്ടമാണു ഉടുമ്പന്‍ചോലയ്ക്കു സമീപം പൂപ്പാറയില്‍ കണ്ടെത്തിയത്. സ്ഥലമുടമ മഞ്ഞക്കുഴി ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് തോട്ടത്തില്‍നിന്നു വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY