29 പേരുമായി വ്യോമസേനാ വിമാനം കാണാതായി

183

ദില്ലി: 29 പേരുമായി ചെന്നൈയില്‍നിന്നു പോര്‍ട്ട്ബ്ലെയറിലേക്കു തിരിച്ച വ്യോമസേനാ വിമാനം കാണാതായി. വ്യോമസേനയുടെ AN-32 വിമാനമാണു കഴിഞ്ഞ ഒരു മണിക്കൂറായി കാണാതായിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ അറിവായിവരുന്നു…

NO COMMENTS

LEAVE A REPLY