ചാലക്കുടിയില്‍ കടയ്ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

173

തൃശൂര്‍: ചാലക്കുടി നഗരത്തിലെ കടയ്ക്കുള്ളില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എരിഞ്ഞിപ്ര സ്വദേശി സുധയാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

NO COMMENTS

LEAVE A REPLY