വിവാഹസംഘം സഞ്ചരിച്ച വാഹനം പോസ്റ്റിലിടിച്ചു 12 പേര്‍ക്കു പരിക്ക്

228

തിരുവനന്തപുരം: വിവാഹസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 12 പേര്‍ക്കു പരിക്ക്. വെഞ്ഞാറമൂട്ടിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.

NO COMMENTS

LEAVE A REPLY