രാജിവയ്ക്കേണ്ടത് കർദിനാളെന്ന് അതിരൂപത സംരക്ഷണ സമിതി ; വത്തിക്കാന്റെ തീരുമാനത്തിനെതിരെ പ്രമേയവും പാസാക്കി

15

കൊച്ചി : രാജിവയ്ക്കേണ്ടതു കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെന്നും ഏറണാകുളം അങ്കമാലി അതി രൂപതയിലെ വൈദികരുടെ യോഗത്തിലെ ആവശ്യങ്ങൾ സീറോ മലബാർ സഭയിലെ എല്ലാ ബിഷപ്പു മാർക്കുമായി നൽകിയ കത്തിൽ വിവരിച്ചിട്ടുണ്ടെന്നും വത്തിക്കാന്റെ തീരുമാനത്തിനെതിരെ പ്രമേയവും പാസാക്കി അതിരൂപത സംരക്ഷണ സമിതി .

കത്തിലും പ്രമേയത്തിലും പറയുന്നത് വിശ്വാസികളോടും വൈദികരോടും 19 പ്രതികാര മെന്നപോലെയാണ് മാർ ആന്റണി കരിയിലിനോടു നിർബന്ധിത രാജി ആവശ്യപ്പെട്ടിരിക്കുന്നത്. സീറോ മലബാർ സിനഡും വത്തിക്കാനും അതിരൂപതയുടെ പ്രശ്നങ്ങൾ പരിഹരിക്കാനല്ല കരിയിലിന്റെ രാജി ആവശ്യപ്പെട്ടിരിക്കുന്നത് മറിച്ച് അതിരൂപത ടെ ഭാവി ഇരുട്ടിലാഴ്ത്താനും അനൈക്യം ഉണ്ടാക്കാനുമാണ്.

കർദിനാൾ മാർ ജോർ ആലഞ്ചേരിക്ക് ഭൂമി കുംഭകോണ കേസുകളിൽനിന്നു രാക്കപ്പെടാനുള്ള നീക്കമാണ് വത്തിക്കാൻ സ്ഥാനപതിയുടേത് എന്ന് എറണാകുളം അതിരൂപത അൽമായ മുന്നേറ്റം ആരോപിച്ചു.

NO COMMENTS