കണ്ണൂരില്‍ ബോംബ് സ്ഫോടനം; ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

222

കണ്ണൂര്‍: കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു. കൂത്തുപറമ്പിലാണ് സംഭവം. ബിജെപി പ്രവർത്തകനായ കോട്ടംപൊയില്‍ സ്വദേശി ദീക്ഷിത്(23)ആണ് മരിച്ചത്. കൂത്തുപറമ്പിനടുത്ത് കോട്ടയംപൊയിലിലെ ബിജെപി പ്രവർത്തകനായ പ്രദീപന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമെന്നാണ് സംശയിക്കുന്നത്.

NO COMMENTS

LEAVE A REPLY