മാധ്യമ പ്രവർത്തകൻ പി .എം. സുധാകരൻ അന്തരിച്ചു.

206

കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകനും വിവർത്തകനുമായ പി.എം. സുധാകരൻ (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം.

NO COMMENTS