മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

216

മലപ്പുറം∙ കോട്ടയ്ക്കൽ പറമ്പിലങ്ങാടിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചെമ്മാട് സ്വദേശി മുബഷിർ (19) ആണു മരിച്ചത്. ചെമ്മാട് കോഴിക്കോട് റോഡിൽ കൊല്ലഞ്ചേരി ബാവയുടെ മകനാണ് മുബഷീർ.

NO COMMENTS

LEAVE A REPLY