വൈറ്റിലയില്‍ ലോറിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

235

കൊച്ചി: കൊച്ചി വൈറ്റിലയില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിച്ചു. അരൂര്‍ സ്വദേശി ശ്രുതിയും ഏഴുപുന്ന സ്വദേശി അനീഷ് ശശിയുമാണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച്‌ പരിക്കേറ്റ് ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.

NO COMMENTS

LEAVE A REPLY