കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

202

പരിയാരം• കണ്ണൂര്‍ കോരന്‍പീടികയില്‍ ദേശീയപാതയ്ക്കു സമീപം കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. പയ്യന്നൂര്‍ സ്വദേശി ദാമോദരന്‍ (60) ആണ് മരിച്ചത്. പരുക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 6.45നാണ് അപകടം.

NO COMMENTS

LEAVE A REPLY