മൂവാറ്റുപുഴയില്‍ ശനിയാഴ്ച ബിജെപി ഹര്‍ത്താല്‍

198

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ശനിയാഴ്ച ബിജെപി ഹര്‍ത്താല്‍.
മൂവാറ്റുപുഴ നഗരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

NO COMMENTS