കാറിനു മുകളില്‍ മരം വീണ് രണ്ടു പേര്‍ക്ക് പരിക്ക്

326

തിരുവനന്തപുരം: കാറ്റിലും മഴയിലും കാറിനു മുകളില്‍ മരം വീണ് രണ്ടു പേര്‍ക്ക് പരിക്ക്. വട്ടിയൂര്‍ക്കാവ് സ്വദേശി ജോര്‍ജ്, ഡെന്നീസ് ജോണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മ്യൂസിയത്തിനു സമീപമായിരുന്നു സംഭവം. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS