മാവോയിസ്റ്റ് അജിതയുടെ മൃതദേഹം സംസ്കരിക്കരുതെന്ന് ഹൈക്കോടതി

228

മലപ്പുറം : നിലന്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം മറവുചെയ്യരുതെന്ന് ഹൈക്കോടതി. ഈ മാസം 13 വരെ മൃതദേഹം സംസ്കരിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. സഹപാഠി നല്‍കിയ ഹര്‍ജിയിലാണ് നടപടി.

NO COMMENTS

LEAVE A REPLY