കഠിനംകുളം കായലിൽ ബോട്ട് മറിഞ്ഞ് രണ്ടു മരണം

160

തിരുവനന്തപുരം ∙ കഠിനംകുളം കായലിൽ ബോട്ട് മറിഞ്ഞ് രണ്ടു പേർ മരിച്ചു. രണ്ടു പേരെ കാണാനില്ല. അഞ്ചുതെങ്ങ് സ്വദേശികളായ മൽസത്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.