കാശ്മീരില്‍ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

192

ദില്ലി: ജ​മ്മു​കാ​ഷ്മീ​രി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഒ​രു മാ​സ​ത്തേ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് റ​ദ്ദാ​ക്കി​യ​ത്. ഒ​രു മാ​സ​ത്തേ​ക്ക് അ​ല്ലെ​ങ്കി​ൽ അ​ടു​ത്ത ഉ​ത്ത​ര​വു​വ​രെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 17 മു​ത​ൽ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യി​രു​ന്നു. പു​തി​യ ഉ​ത്ത​ര​വി​ൽ മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​താ​യി വ്യ​ക്ത​ത​യി​ല്ല. വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ 17 ന് ​മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​ത്. സം​ഘ​ർ​ഷ​ത്തി​ന് അ​യ​വ് വ​രാ​ത്ത​തി​നാ​ൽ ഇ​ത് ദീ​ർ​ഘി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

NO COMMENTS

LEAVE A REPLY