ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു

223

ന്യൂ​ഡ​ല്‍​ഹി: ന്യൂ​ഡ​ല്‍​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു. ജെ​റ്റ് എ​യ​ര്‍​വെ​യ്സ് വി​മാ​ന​ങ്ങ​ള്‍ ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. റ​ണ്‍​വേ​യി​ല്‍​നി​ന്നു പ​റ​ന്നു​യ​രാ​ന്‍ തു​ട​ങ്ങ​വെ ഇ​രു​വി​മാ​ന​ങ്ങ​ളു​ടെ​യും ചി​റ​കു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആണ് അ​പ​ക​ടം ഉ ഉണ്ടായത്. ഇ​രു​വി​മാ​ന​ങ്ങ​ളി​ലു​മാ​യി 200 പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് ജെ​റ്റ് എ​യ​ര്‍​വെ​യ്സ് വ​ക്താ​വ് അ​റി​യി​ച്ചു. വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് പ​ക​രം വി​മാ​നം ഏ​ര്‍​പ്പെ​ടു​ത്തി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ എ​യ​ര്‍​പോ​ര്‍​ട്ട് അ​തോ​റി​റ്റി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

NO COMMENTS

LEAVE A REPLY