അ​ണ്ട​ര്‍-17 ലോ​ക​ക​പ്പ് : ക​ലൂ​ര്‍ സ്റ്റേ​ഡി​യത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളി​ല്‍ കേ​ന്ദ്ര​ത്തിന് അ​തൃ​പ്തി

311

കൊ​ച്ചി : ഫി​ഫ അ​ണ്ട​ർ-17 ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​നു വേ​ദി​യാ​കു​ന്ന ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളി​ൽ കേ​ന്ദ്ര​കാ​യി​ക മ​ന്ത്രി വി​ജ​യ് ഗോ​യ​ൽ അതൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. ഒ​രു​ക്ക​ങ്ങ​ൾ വൈ​കു​ന്ന​തി​ൽ നി​രാ​ശ​യെ​ന്നും മ​ന്ത്രി. ഒ​രു​ക്ക​ങ്ങ​ളി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​യ​തി​നാ​ലാ​ണ് നേ​രി​ട്ടെ​ത്തി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്റ്റേ​ഡി​യം ഫി​ഫ​യ്ക്ക് കൈ​മാ​റേ​ണ്ട അ​വ​സാ​ന തീ​യ​തി​ മേ​യ് 15 ആ​ണ്.

NO COMMENTS

LEAVE A REPLY