ജേക്കബ് തോമസിനെതിരായ ചീഫ് സെക്രട്ടറി വിജയനാനന്ദിന്റെ റിപ്പോര്‍ട്ട് പക പോക്കലിന്റെ ഭാഗമെന്നു വി എസ്. അച്യുതാനന്ദന്‍

190

തിരുവനന്തപുരം: ജേക്കബ് തോമസിനെതിരായ ചീഫ് സെക്രട്ടറി വിജയനാനന്ദിന്റെ റിപ്പോര്‍ട്ട് പക പോക്കലിന്റെ ഭാഗമെന്നു വി എസ്. അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വി എസ് മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്കി. അഴിമതി ആരോപണത്തില്‍ അറസ്റ്റിലായ മലബാര്‍ സിമന്റ്സ് മുന്‍ എംഡി പത്മകുമാറിനെതിരേ ചീഫ് സെക്രട്ടറി നടപടി എടുക്കാത്തതു ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിഎസിന്റെ കുറിപ്പ്.

NO COMMENTS

LEAVE A REPLY