ദേശീയപാതയില്‍ നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി

180

തിരൂരങ്ങാടി• ദേശീയപാതയിലെ തലപ്പാറയില്‍ പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കര്‍ലോറി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറി. ഇന്നു രാവിലെ ഏഴിനാണ് അപകടം. മംഗലാപുരത്തു നിന്നും എറണാകുളത്തേക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറിയില്‍ പാചകവാതകമുണ്ട്. വാഹനം ക്രെയിന്‍ ഉപയോഗിച്ച്‌ മാറ്റാനുള്ള ശ്രമത്തിലാണ്.

NO COMMENTS

LEAVE A REPLY