ചേര്‍ത്തലയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

191

ചേര്‍ത്തല: ചേര്‍ത്തലയില്‍ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. ചേര്‍ത്തല സ്വദേശി ചന്ദ്രന്‍(60), മകള്‍ വാണി(26) എന്നിവരാണ് മരിച്ചത്. എന്താണ് മരണകാരണം എന്നത് വ്യക്തമല്ല.

NO COMMENTS

LEAVE A REPLY