മുന്‍ എം.പി സയ്യിദ് ശഹാബുദ്ദീന്‍ അന്തരിച്ചു

210

മുൻ എം.പിയും, ഐഎഫ്എസ് ഉദ്യോഗസ്ഥനുമായ സയ്യിദ് ശഹാബുദ്ദീൻ അന്തരിച്ചു. 82 വയസ്സായിരുന്നു. സയ്യിദ് ശഹാബുദ്ദീൻ ഐ.എഫ്.എസ് ഓഫീസർ എന്ന നിലയിലെ അനുഭവ സമ്പത്തിന് പുറമെ ഭരണഘടന നിയമത്തിലും, മാധ്യമപ്രവർത്തകൻ, അഭിഭാഷകൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. ആൾ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ മുൻ അധ്യക്ഷനും കൂടിയായിരുന്നു അദ്ദേഹം. മയ്യത്ത് നമസ്കാരം ഉച്ചക്ക് 1.30ന് ഡൽഹി നിസാമുദ്ദീൻ പുഞ്ച് പീരാൻ ഖബർസ്ഥാനിൽ.

NO COMMENTS

LEAVE A REPLY