കൊച്ചിയില്‍ പരിശീലനത്തിനിടെ നാവികസേന ഉദ്യോഗസ്ഥന്‍ മരിച്ചു

288

കൊച്ചി: കൊച്ചിയുടെ ഉള്‍ക്കടലില്‍ പരിശീലനത്തിനിടെ നാവിക സേനയുടെ സെയിലര്‍ ട്രയിനി മരിച്ചു. മരിച്ചയാളുടെ പേര് നാവിക സേന പുറത്ത് വിട്ടില്ല. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണമെന്ന് നാവിക സേനാവൃത്തങ്ങള്‍ നല്‍കുന്ന വിവരം.

NO COMMENTS

LEAVE A REPLY