കുവൈത്തില്‍ കോഴിക്കോട് സ്വദേശി അപകടത്തില്‍ മരിച്ചു

173

കോഴിക്കോട് എരഞ്ഞിക്കല്‍, കണ്ടംകുളങ്ങര സ്വദേശി മിദ്ഫയാണ് മരിച്ചത്. ഫര്‍വാനിയയില്‍ ഹബീബ് മുനാവര്‍ സ്ട്രീറ്റില്‍ മിഫ്ദയുടെ കാറില്‍ സ്വദേശിയുടെ വാഹനം വന്നിടിച്ചായിരുന്നു അപകടം.
കുവൈത്ത്: കുവൈത്തില്‍ മലയാളി വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് എരഞ്ഞിക്കല്‍, കണ്ടംകുളങ്ങര സ്വദേശി മിദ്ഫയാണ് മരിച്ചത്. ഫര്‍വാനിയയില്‍ ഹബീബ് മുനാവര്‍ സ്ട്രീറ്റില്‍ മിഫ്ദയുടെ കാറില്‍ സ്വദേശിയുടെ വാഹനം വന്നിടിച്ചായിരുന്നു അപകടം. മൃതദേഹം ഇന്ന് എയര്‍ ഇന്ത്യ എക്പ്രസില്‍ കോഴിക്കേട്ട് കൊണ്ടും പോകും. ഖബറടക്കം ഇന്ന്(ഓഗസ്റ്റ് 25, വ്യാഴം) നടക്കും.