ടിപ്പര്‍ ഇടിച്ചു സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു

173

ആലപ്പുഴ • മകന്റെ മുന്നില്‍ വച്ച്‌ ടിപ്പര്‍ ഇടിച്ചു സ്കൂട്ടര്‍ യാത്രക്കാരിയായ അമ്മ മരിച്ചു. പുലിയൂര്‍ ഇലഞ്ഞിമേല്‍ ഉഷ മണിക്കൂട്ടനാണ് (38) മരിച്ചത്. മകനെ ജോലി സ്ഥലത്തു കൊണ്ടു വിടുന്നതിനു പോകുമ്ബോഴാണ് അപകടം.

NO COMMENTS

LEAVE A REPLY