മ​ഹാ​രാ​ജാ​സ് കോളേജി​ലെ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ക​സേ​ര എ​സ്‌എ​ഫ്‌ഐ​ക്കാ​ര്‍ ക​ത്തി​ച്ച സം​ഭ​വം സാ​ക്ഷ​ക​ര കേ​ര​ള​ത്തി​ന് അ​പ​മാ​നം : ര​മേ​ശ് ചെ​ന്നി​ത്ത​ല

220

കൊ​ച്ചി : മ​ഹാ​രാ​ജാ​സ് കോളേജി​ലെ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ക​സേ​ര എ​സ്‌എ​ഫ്‌ഐ​ക്കാ​ര്‍ ക​ത്തി​ച്ച സം​ഭ​വം സാ​ക്ഷ​ക​ര കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​ന​മാ​യി എ​ത്തി പ്രി​ന്‍​സി​പ്പ​ലി​ന്‍റെ മു​റി​യി​ല്‍ ക​യ​റി ക​സേ​ര എ​ടു​ത്ത് റോ​ഡി​ല്‍​കൊ​ണ്ടു​പോ​യി ക​ത്തി​ച്ച​ത്.

NO COMMENTS

LEAVE A REPLY