വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു

213

താമരശ്ശേരി : വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. ആലപ്പടിമ്മല്‍ വാടകക്ക് താമസിക്കുന്ന കൊട്ടാരക്കോത്ത് സിനേഷ് , സൗമ്യ ദമ്ബതികളുടെ മകൻ ഫെലിക്‌സാണ് വിട്ടുമുറ്റത്തെ വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

NO COMMENTS