ശബരിമല വിഷയം ചർച്ചയിലൂടെ സമവായത്തിലെത്തി വേണം നടപ്പാക്കേണ്ടതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

194

കോട്ടയം ∙ ശബരിമല വിഷയം സമവായത്തിലെത്തി വേണം നടപ്പാക്കേണ്ടതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എ.കെ.ആന്റണിയുടെ നിർദേശം എല്ലാവർക്കും ബാധകമാണ്. ആ നിർദേശം പാലിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ശക്തി ചോർന്ന് പോകില്ല. 30-ാം തീതി സംസ്ഥാനത്ത് കലക്ടറേറ്റ് പടിക്കൽ യുഡിഎഫ് പ്രക്ഷോഭം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS

LEAVE A REPLY