രാജ്മോഹന്‍ ഉണ്ണിത്താന്‍ കെപിസിസി വക്താവ് സ്ഥാനം രാജിവച്ചു

321

തിരുവനന്തപുരം: കെ. മുരളീധരന്‍ എംഎല്‍എയുമായുള്ള വാക് പോരിന്റെ അവസാനം രാജ്മോഹന്‍ ഉണ്ണിത്താന്‍ കെപിസിസി വക്താവ് സ്ഥാനം രാജിവച്ചു. കെപിസിസി പ്രസിഡന്റ് വി എം. സുധീരന് രാജിക്കത്ത് ഉണ്ണിത്താന്‍ കൈമാറി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ചിലര്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു ദിവസമായി ഉണ്ണിത്താനും മുരളീധരനും തമ്മില്‍ വാക്പോരിലായിരുന്നു.

NO COMMENTS

LEAVE A REPLY