നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെയും വിജീഷിനെയും കൊച്ചിയിലെ ഹോട്ടലുടമ തിരിച്ചറിഞ്ഞു

244

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെയും വിജീഷിനെയും കൊച്ചിയിലെ ഹോട്ടലുടമ തിരിച്ചറിഞ്ഞു.
അറസ്റ്റിലായ ദിവസം രാവിലെയാണ് ഹോട്ടലില്‍ ഭക്ഷണം വാങ്ങാനെത്തിയതെന്നും ഒഴുക്കുള്ള വെള്ളമുള്ള സ്ഥലമന്വേഷിച്ചുവെന്നും ഉടമ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

NO COMMENTS

LEAVE A REPLY