പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരം തുടങ്ങി

259

തൃശൂര്‍: ജിഷ്ണു പ്രണോയുടെ മരണത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന വാഗ്ദാനം മാനേജ്മന്റ് പാലിക്കുന്നില്ലെന്നാരോപിച്ച് പാമ്പാടി നെഹ്‌റു കോളര്‍ജിലെ വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങി. പിആര്‍ഒ, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ പുറത്താക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. മാനേജ്മന്റ് തീരുമാനം മാറ്റും വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY