പെട്രോള്‍ – ഡീസല്‍ വില കൂട്ടി

201

ദില്ലി : രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 2.21 രൂപയും ഡീസലിന് 1.79 രൂപയുമാണ് കൂട്ടിയത്. പുതിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

NO COMMENTS

LEAVE A REPLY