സഫീര്‍ വധക്കേസ്‌ ; അഞ്ച് പേര്‍ പിടിയില്‍

280

പാലക്കാട് : മണ്ണാര്‍ക്കാട് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ പിടിയില്‍. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കുന്തിപ്പുഴ നമ്പിയന്‍ കുന്ന് സ്വദേശികളായ ഇവര്‍ സിപിഐ അനുഭാവികളാണ്. രാഷ്ട്രീയ കൊലപാതകമല്ല നടന്നതെന്നും വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണമെന്നും പോലീസ് പറയുന്നു.

NO COMMENTS