വിദ്യാർഥി വൈദ്യുതാഘാതമേറ്റു മരിച്ചു

220

കാസർകോട് ∙ മഞ്ചേശ്വരം ബഡാജെയിൽ കോളജ് വിദ്യാർഥി വൈദ്യുതാഘാതമേറ്റു മരിച്ചു. ബഡാജെയിൽ അപ്പയ്യയുടെ മകൻ ഗുരുരാജ് (21) ആണു മരിച്ചത്. വീട്ടിൽ ഫാനിന്റെ ഹോൾഡർ ഇടുന്നതിനിടെയായിരുന്നു അപകടം.

NO COMMENTS

LEAVE A REPLY